About

2015, ആഗസ്റ്റ് 13, വ്യാഴാഴ്‌ച
മുന്‍ വര്‍ഷത്തപ്പോലെ ഈ വര്‍ഷവും ജി എസ് ടി യു സ്ഥാപകദിനാചരണം പരവനടുക്കം വൃദ്ധ മന്ദിരത്തിൽ .......ജീവിതത്തിന്‍റെ സായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയവരോടൊപ്പം............... ആഗസ്റ്റ്‌ 14 ഉച്ചയ്ക്ക് 2 PM..... ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .
GSTU KASARAGOD EDNL DIST COMMITTEE...

2015, ആഗസ്റ്റ് 9, ഞായറാഴ്‌ച

NEW ORDERS AND CIRCULARS

7-8-15
6-8-15
5-8-15
3-8-15
29-7-15
24-7-15 
17-7-15
14-5-15
13-7-15
10-7-15
8-7-15
6-7-15
3-7-15
1-7-15

2015, ജൂലൈ 18, ശനിയാഴ്‌ച

PAY REVISION REPORT.......

NEW PAY SCALE


ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപ്ം വായിക്കാം


ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -2


TENTH PAY COMMISSION REPORT
Revised Master Scale:            17000-500-20000-550-22200-600-25200-650-27800-700-29900-800-33900-900-37500-1000-42500-1100-48000-1200-54000-13500-59400-1500-65400-1650-72000-1800-81000-2000-97000-2200-108000-2400-120000
Catgory                                Existing Scale                   Revised scale
DEO                                        22360-37940                  45800-87000
PA                                          20740-36140                    41500-83000
AEO                                        20740-36140                   41500-83000
HIGH SCHOOL
Headmaster                        20740-36140                     41500-83000
    “  Higher Grade              22360-37940                     45800-87000

HSA    ( Entry Grade)         15380-25900                     30700-62400
         “ Higher Grade           16980-31360                    33900-68700
   “         Senior Grade         18740-33680                     37500-75600
      “    Selection Grade      19240-34500                     39500-79500

PRIMARY
Headmaster( Entry Gr.)      18740-33680                    37500-75600
     “  Higher Grade                19240-34500                    39500-79200
     “   Senior Grade               20740-36140                     41500-83000


Primary Teachers
  Entry Grade.                     13210-22360                      26500-54000
      “   Higher Gr.                 14620-25280                      29200-59400
        “    Senior grade          16180-29180                      32300-65400
         “   Selection  Grade     16980-31360                    33900-68700
HIGHER SECONDARY
 Principal                                22360-37940                    48000-89000
HSST ( Entry Grade)             20740-36140                      41500-83000
     “  Higher Grade                 21240-37040                      43600-85000
           Selection  Grade          22360-37940                      45800-87000
 Junior ( Entry Grade )            16980-31360                      33900-68700
     “   Higher Grade                   20740-37040                     41500-83000
     “    Senior Grade                 21240-37040                      43600-85000
COMMON CATEGORY
Senior Clerk                               13210-22360                     26500-54000
  Clerk                                         9940-16580                        21100-43600
 Office Attendant                     8500-13210                        17000-35700
   “  Higherc Grade                    8730-13540                        18000-37500


Time Bound HigherGrade for   7, 14, 21 years of service


SETO PRAKADANAM @ CIVIL STATION KASARAGOD

സെറ്റോ ആഹ്ലാദപ്രകടനം കാസറഗോഡ് നഗരത്തില്‍ ........

2015, മാർച്ച് 17, ചൊവ്വാഴ്ച

SEND OFF MEETING ON 24/03/2015 4pm AT CHRISALIS TRAINING ACADEMY,NEAR KOTTAKANNI CHURCH,KASARAGOD.


ജി എസ് ടി യു കാസര്ഗോഡ് ഉപജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യാത്രയയപ്പ് സമ്മേളനം ....സംസ്ഥാനട്രെഷരര്‍ ശ്രീ ടി കെ എവുജിന്‍ ഉദ്ഘാടനം ചെയ്തു .വിരമിച്ച അധ്യാപകര്‍ക്ക് കാസര്‍ഗോഡ് എ ഇ ഒ ശ്രീ രവീന്ദ്ര നാഥന്‍ ഉപഹാര സമര്‍പ്പണം നടത്തി . സംസ്ഥാന ഭാരവാഹികളായ ടി കെ എവുജിന്‍ ,സരോജിനി കെ .പി എ ജാന്‍സന്‍ ,പ്രദീപചന്ദ്രന്‍ എന്നിവര്‍ക്ക്‌ സ്വീകരണവും നല്‍കി ശ്രീധരന്‍ ടി കെ അധ്യക്ഷത വഹിച്ചു ..ഉപജില്ലാ സെക്രട്ടറി സന്തോഷ്‌ കുമാര്‍ സ്വാഗതവും ട്രെഷരര്‍ അനില്‍കുമാര്‍ വി പി നന്ദിയും പറഞ്ഞു .ജില്ലാ പ്രസിഡന്‍റ് കുഞ്ഞിക്കണ്ണന്‍ കരിച്ചേരി ,സെക്രെട്ടറി അനില്‍ കുമാര്‍ കെ ,ട്രെഷരര്‍ രാജീവന്‍ ,എം കെ സി നായര്‍,സീതാരാമ ,ജോസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .
Like · Comment · 

2015, ജനുവരി 23, വെള്ളിയാഴ്‌ച

SSLC A-List, Correction, CE Entry - 2015

 SSLC A List Correction 


ExaMS എന്നൊരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത്തവണമുതല്‍, SSLC സംബന്ധമായ (A-List Correction, Print, CE Uploading,Hall Ticket, Tabulation etc.) മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.CE മാര്‍ക്ക് അപ്‌ലോഡിങ് ഇപ്പോള്‍ ചെയ്യേണ്ടതില്ല.. അതിനുള്ള പരിശീലനം അടുത്തയാഴ്ച ലഭിക്കും. സൈറ്റ് ഭംഗിയായി ലഭിക്കുവാന്‍ നിങ്ങളുടെ ബ്രൗസര്‍ Mozilla Firefox 30 ക്ക് മുകളിലുള്ളതായാല്‍ നന്നത്രെ.
(പഴയ വേര്‍ഷനുകള്‍ വെറും മൂന്നു കമാന്റുകള്‍കൊണ്ട് പുതുക്കുന്ന വിദ്യ ഇവിടെ ഉണ്ട്.) .
സമ്പൂര്‍ണ്ണയില്‍ നിങ്ങള്‍ കൃത്യമാക്കിവെച്ചിരിക്കുന്ന വിവരങ്ങള്‍, അതേപടി ഈ സോഫ്റ്റ്‌വെയറിലേക്ക് എടുത്തിട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്, തെറ്റുകളുണ്ടെങ്കില്‍ തിരുത്തുകയും, വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കാനുള്ളവ ഒഴിവാക്കുകയുമാണ്. മൂന്ന് ലെവലുകളിലുള്ള Users, അതായത്, Entrylevel, Verification Level, Head Master Level ഉണ്ടാക്കി, ഈ കാര്യങ്ങളൊക്കെ എങ്ങിനെ ചെയ്യണമെന്ന്
ഈ Help File നമ്മോട് പറഞ്ഞുതരും.

2015, ജനുവരി 15, വ്യാഴാഴ്‌ച

ക്ഷാമബത്ത 7 ശതമാനം വര്‍ധിപ്പിച്ചു

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി : കെ.എം.മാണി
വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം ലഭിക്കുംസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയരും. 2014 ജൂലൈ മുതല്‍ð ഇതിന് പ്രാബല്യമുണ്ടായിരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചിരിക്കുകയാണ്. ഇതുമൂലം പ്രതിമാസം 96.18 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക. പ്രതിവര്‍ഷം 1161.72 കോടിയും. വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം ലഭിക്കും. ജീവനക്കാരുടെ 2014 ജൂലൈ മുതല്‍ð മാര്‍ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ്ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി.എ കുടിശ്ശിക പണമായി നല്കുമെന്നും ധനമന്ത്രി കെ.എം.മാണി അറിയിച്ചു.

2014, ഡിസംബർ 16, ചൊവ്വാഴ്ച

NEWS

വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. യാത്ര സൗജന്യമാക്കും : ഗതാഗതമന്ത്രി
സംസ്ഥാനത്ത് പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015 ഫെബ്രുവരി ഒന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ കണ്‍സഷന്‍ ലഭിക്കുന്ന 1,30,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിദിനം രണ്ട് യാത്രയാണ് അനുവദിക്കുക. സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളിലേയ്ക്കായിരിക്കും പാസ് അനുവദിക്കുന്നത്. 10 രൂപ നല്‍കിയാല്‍ ഒരു അക്കാദമിക് വര്‍ഷത്തേക്കുളള യാത്രാകാര്‍ഡ് ലഭിക്കും. ഡീസല്‍ വിലയിലുണ്ടായ കുറവ് ജനങ്ങള്‍ക്ക് തിരിച്ചു നല്‍കാന്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കണ്‍സഷന്‍ ടിക്കറ്റ് വഴി ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാനുളള തീരുമാനം വിദ്യാര്‍ത്ഥി സമൂഹത്തോടുളള സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി യുടെയും പ്രതിബദ്ധതയാണെന്ന് മന്ത്രി പറഞ്ഞു.
ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരളത്തില്‍ സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് 2014-15 അദ്ധ്യയന വര്‍ഷത്തെ സി.എച്ച്.മുഹമ്മദ്‌കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന്/ഹോസ്റ്റല്‍ സ്റ്റൈപ്പന്റിന്(പുതിയത്) അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20-വരെ നീട്ടിയതായി ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ അറിയിച്ചു. www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നല്‍കിയശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഫോമിന്റെ പ്രിന്റ്, ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2300524 എന്ന നമ്പറില്‍ വിളിക്കണം.
ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ്
ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ് തുകയ്ക്ക് അര്‍ഹത നേടിയ ഫ്രഷ്, റിന്യൂവല്‍ വിഭാഗം കുട്ടികളുടെ ലിസ്റ്റ്www.scholarship.itschool.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) പ്രകാരം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് 2014-15 ലെ തുക വിതരണം ചെയ്യുന്നത്. എല്ലാ കുട്ടികളും, രക്ഷകര്‍ത്താക്കളും, ബന്ധപ്പെട്ട സ്‌കൂളധികാരികളും ലിസ്റ്റ് പരിശോധിച്ച്, തെറ്റായ ബാങ്ക് വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളപക്ഷം ശരിയായ വിവരങ്ങള്‍ ഹാജരാക്കി സ്‌കൂളധികാരി മുഖേന ക്രമീകരിക്കണം.
പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപ
സര്‍ക്കാര്‍, എയിഡഡ് മേഖലകളിലെ പ്രൈമറി തലത്തില്‍ ഒന്നുമുതല്‍ നാലുവരെ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, കുട, ഷൂസ് എന്നിവ വാങ്ങുന്നതിന് 2000 രൂപ ക്രമത്തില്‍ വിതരണം ചെയ്യുന്ന നൂതന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 28-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് പട്ടികജാതി പിന്നാക്കക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.

2014, ഡിസംബർ 15, തിങ്കളാഴ്‌ചGovt. School Teachers Union
Kasargod Sub District Committee
President Sreedharan TK GUPS Thekkilparamba 9447251014
Vice President Ashokan KK GHSS Kundamkuzhy 9447396181
Gangadharan Nair N GUPS Kanathur 9495374720
Anitha N GHSS Kasaragod 9447491319
Secretary Santhosh Kumar PS GHSS Edneer 9496695041
Joint Secretary Gangadharan Nair T GHSS Edneer 9495618359
Jayadevan A GUPS Adkathbail 9495059328
Shanthakumari C GVHSS Iriyanni 9497835864
Treasurer Anilkumar VP DIET Maipady 9847170832
Ex. Members Balakrishnan H GHSS Kundamkuzhy 9746273912
Sebastian EJ GHSS Cherkala Central 9497603075
Madhavan E GHSS Chemnad 9495645845
Anilkumar VR GUPS Chembarika 9496358401
Sudhakaran PC GVHSS For Girls Kasaragod 9645771549
Abdulkhadar CK GUPS Bandichal 9747371097
Raveendra Rai K GWLPS Shiribagilu 8086886619
Naveen Kumar GHSS Edneer 9447732278
Raheena Beevi GUPS Thekkilparamba 9526315313
Accademic Council Convener
Sukumaran K GLPS Manimoola 9400560338
Cultural Forum       Convener
Vijayan Shankaranpady GHSS Kundamkuzhy 9544073340
Vanitha  Forum Chairperson
Jyothilakshmi K GHSS Kundamkuzhy 9496114627
Convenor Suja Mercy Jose GUPS Adkathbail 9400424180
Auditor Davood KM GHSS Kasaragod 9037042836
Election Tribunel Damodaran K GLPS Manimoola 9947848965
Avatharakan PT Benny GWLPS Shiribagilu                        8089886116
Anuvathakan Seetharama M GJBS Madhur 9495237803